ഫോണ്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ കള്ളനെ കണ്ടെത്താം

Published : Jun 05, 2016, 05:52 AM ISTUpdated : Oct 05, 2018, 01:17 AM IST
ഫോണ്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ കള്ളനെ കണ്ടെത്താം

Synopsis

ഫോണ്‍ പോയാലും 24 മണിക്കൂറിനുള്ളില്‍ കള്ളനെ കണ്ടെത്താം. അതിനൊരു എളുപ്പമാര്‍ഗമുണ്ട്. മോഷണം മുന്‍കൂട്ടിക്കണ്ട് നമ്മുടെ ഫോണ്‍ സൂക്ഷിക്കണം അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

ഫോണ്‍ പോയാലും 24 മണിക്കൂറിനുള്ളില്‍ കള്ളനെ കണ്ടെത്താം. അതിനൊരു എളുപ്പമാര്‍ഗമുണ്ട്. മോഷണം മുന്‍കൂട്ടിക്കണ്ട് നമ്മുടെ ഫോണ്‍ സൂക്ഷിക്കണം അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

ഫോണിനെ സംമ്പന്ധിച്ച വിവരങ്ങള്‍ പേഴ്‌സണല്‍ ഡയറിയില്‍ എഴുതി സൂക്ഷിക്കണം. മോഡല്‍ നമ്പര്‍, ഫോണിന്റെ കമ്പനി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.

 

* ആദ്യം *#06# എന്ന് ടൈപ്പ് ചെയ്യണം.

* അപ്പോള്‍ ഫോണില്‍ തെളിയുന്ന 15 അക്ക നമ്പര്‍ എഴുതി സൂക്ഷിക്കുക.

* മൊബൈല്‍ മോഷണം പോയി എന്നുറപ്പയാല്‍ 15 അക്ക നമ്പറും, ഉടമസ്ഥന്‍റെ മേല്‍വിലാസവും, ഫോണിന്റെ കമ്പനി, മോഡല്‍ നമ്പര്‍, മോഷണം പോയ തീയതി എന്നിവ cop@vsnl.net എന്ന അഡ്രസിലേക്ക് ഇ-മെയില്‍ ചെയ്യുക. പിന്നെ ഫോണ്‍ കണ്ടെത്തല്‍ എളുപ്പമാണ്. 
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാംസങ് 'ചെവിയില്‍ നുള്ളിക്കോ'; വന്‍ ഫീച്ചറുകളോടെ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ
ഗൂഗിളിന്‍റെ രഹസ്യ നീക്കം; ആൻഡ്രോയ്‌ഡ് ഫോണുകള്‍ക്ക് വേഗമേറും, ബാറ്ററി ലൈഫും മെച്ചപ്പെടും