
1975ൽ നിർമ്മിച്ച ടെലിഫോണി സിംഗ്നലിംഗ് പ്രോട്ടോക്കോളാണ് എസ്എസ് 7. പരമ്പരാഗത രീതിയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളിലും ഈ സിംഗ്നലാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സിംഗ്നലിംഗ് സംവിധാനത്തിലെ സിസ്റ്റം 7 അഥവാ എസ്എസ് 7 ആണ് പ്രശ്നക്കാരൻ.
2008ൽ തന്നെ ഈ സംവിധാനം ദുരുപയോഗിച്ച് ട്രാക്കിംഗ് നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ ആരോപണം ഉയർന്നിരുന്നു. 2014ൽ ചില രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ തന്നെ ലോകത്തെവിടെ ഇരുന്നും ഉപയോക്താവിന്റെ നീക്കം അറിയാൻ കഴിയുന്ന ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam