ദിലീപ് നവംബറിലും, ജൂണിലും ഗൂഗിളിലും വലിയ പുള്ളി

Published : Jul 12, 2017, 08:00 PM ISTUpdated : Oct 05, 2018, 12:14 AM IST
ദിലീപ് നവംബറിലും, ജൂണിലും ഗൂഗിളിലും വലിയ പുള്ളി

Synopsis

കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ സോഷ്യൽമീഡിയകളിൽ ഒന്നടങ്കം ചർച്ചയായി. കഴിഞ്ഞ രണ്ടു ദിവസമായി ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് എന്നിവിടങ്ങളിലെ പ്രധാന ചർച്ചാ വിഷയം ദിലീപ് തന്നെ.

കഴിഞ്ഞ ദിവസം ട്വിറ്ററിലെയും ഫെയ്സ്ബുക്കിലെ ട്രന്‍റിങ്ങ് വിഷയം ദിലീപിന്‍റെ അറസ്റ്റായിരുന്നു. ഇതിനു പുറമെ ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും കോമഡി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദിലീപിന്‍റെ ഗാനങ്ങളും സിനിമ പേരുകളും ട്രോളുകള്‍ക്ക് കാരണമാകുന്നു.

ദേശീയ മാധ്യമങ്ങളിലും വാർത്ത വന്നതോടെ ഗൂഗിൾ സെർച്ചിലും വലിയ കുതിപ്പുണ്ടായി. കഴിഞ്ഞ നവംബറിൽ ദിലീപ്–കാവ്യ വിവാഹം ഗൂഗിൾ സെർച്ചിങ് ട്രന്‍റിങ്ങില്‍ ഏറെ മുന്നിലെത്തിയിരുന്നു. അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ദിലീപിനെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതലായി സെർച്ച് ചെയ്തിരിക്കുന്നത്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍