
ഏറ്റവും കഠിനമേറിയ കാര്യമാണ് ശാസ്ത്രപഠനം എന്നാണ് പൊതുവില്‍ കരുതുന്നത്. എന്നാല്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ വളരെ ലളിതമായി മനസിലാക്കാന്‍ കഴിയും എന്നതാണ് എഫ്ടി സയന്‍സ് വീക്ക് #FTScienceWeek എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫേസ്ബുക്കിലെ പ്രമുഖ ഗ്രൂപ്പായ ഫ്രീതിങ്കേര്‍സിന്‍റെ നേതൃത്വത്തിലാണ് ഈ വാരം നടക്കുന്നത്. ഈ ഹാഷ്ടാഗില്‍ ട്രോളുകള്‍, ലളിതമായ ശാസ്ത്ര ലേഖനങ്ങള്‍ തുടങ്ങിയവ വായിക്കാം.
ചില ട്രോളുകള്‍ കാണാം
©Bijoy Joy
Credits: Raneef Muhammed
Credits: Athul Geo
Credits: Vishnu K K
Credits - Abin Anand
Credits: Jinz Joseph Neendusseril
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam