Published : May 28, 2025, 06:18 AM IST

Malayalam News Live : ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്

Summary

ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്. ഒൻപതാമത്തെ പരീക്ഷണവിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. അതേ സമയം ഇത് തിരിച്ചടി അല്ലെന്ന് സ്പേസ് എക്സ് പ്രതികരിച്ചു.

Malayalam News Live : ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്

06:30 AM (IST) May 28

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട്  സ്വദേശി സനീഷ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

More Trending News