ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട്  സ്വദേശി സനീഷ് ആണ് മരിച്ചത്.

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ  കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട്  സ്വദേശി സനീഷ് ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.  

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News