spacex

Hacker group DonRoad Team reportedly plans cyberattacks on elon musk owned companies websites

'ഞങ്ങൾ ഇലോൺ മസ്‍കിനെ തേടി വരുന്നു': സൈബർ അറ്റാക്ക് ഭീഷണിയുമായി ഹാക്കർ ഗ്രൂപ്പ്

ടെസ്‌ല, സ്പേസ് എക്സ്, എക്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌കാണ് അടുത്ത ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് 'ഡോൺറോഡ് ടീം' സൈബര്‍ ഹാക്കിംഗ് സംഘം 

Technology | Apr 9, 2025, 2:52 PM IST

city killer asteroid 2024 YR4 no longer a threat to earth but it may collide with moon

കൊലയാളി ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമി സുരക്ഷിതമാകുന്നു; പക്ഷേ ചന്ദ്രന് സംഭവിക്കുന്നത് കണ്ടറിയണം!

2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വ്യാസം 53-67 മീറ്റർ എന്ന് ഏറ്റവും പുതിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു, ഇത് ഏകദേശം 10 നില കെട്ടിടത്തിന്‍റെ വലുപ്പത്തോളം വരുമിത് 

Science | Apr 5, 2025, 10:34 AM IST

video viral Sunita Williams arrives at home with her adorable labs

'എക്കാലത്തെയും മികച്ച തിരിച്ചുവരവ്'; വീട്ടിലെത്തിയ സുനിതാ വില്യംസ് തന്‍റെ അരുമകളായ ലാബുകളുമൊത്ത്, വീഡിയോ വൈറൽ

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയ സുനിതാ വില്യസം, നാസയുടെ നിരീക്ഷണത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്നു. സുനിത സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. അവിടെ തന്‍റെ അരുമകളായ പട്ടികളുമൊത്ത് അവര്‍ സന്തോഷത്തോടെ ഇരിക്കുന്ന വീഡിയോ ഏറെ പേരെ ആകര്‍ഷിച്ചു. 

Video Cafe | Apr 2, 2025, 2:04 PM IST