സുനിത വില്യംസിൽ നിന്ന്​ പെഗി വിറ്റ്സണിലേക്ക്

Published : Sep 03, 2017, 12:32 PM ISTUpdated : Oct 05, 2018, 04:11 AM IST
സുനിത വില്യംസിൽ നിന്ന്​ പെഗി വിറ്റ്സണിലേക്ക്

Synopsis

ബഹിരാകാശ സഞ്ചാരത്തിലെ റെക്കോർഡ്​ ഇനി അസ്​ട്രോണാറ്റ്​ പെഗി വിറ്റ്സണിൻ്റെ പേരിൽ. റൊക്കോർഡ്​ തിരുത്തിയ ബഹിരകാശ സഞ്ചാരവുമായി നാസയുടെ പര്യവേഷക ഭൂമിയിൽ തിരിച്ചെത്തി. മൂന്ന്​ ദൗത്യങ്ങളിലായി മൊത്തം 665 ദിവസം ബഹിരാകാശത്ത്​ ചെലവഴിച്ച റൊക്കോർഡുമായാണ്​ അസ്​ട്രോണാറ്റ്​ പെഗി വിറ്റ്​സൺ കഴിഞ്ഞ ദിവസം​ ലാൻ്റ്​ ചെയ്​തത്​.

അവസാന ദൗത്യത്തിൽ 288 ദിവസം ബഹിരാകാശത്ത്​ ചെലവഴിച്ചാണ്​ ഇവർ റൊക്കോർഡ്​ മറികടന്നത്​. ബഹിരാകാശത്ത്​ കൂടുതൽ കാലം ചെലവഴിച്ച വനിതയെന്ന ബഹുമതി ഇതോടെ സുനിത വില്യംസിൽ നിന്ന്​ പെഗി വിറ്റിനായി മാറി. അമേരിക്കൻ, റഷ്യൻ യാത്രികർക്കൊപ്പമായിരുന്നു ഇവരുടെ യാത്ര. 57​-ാം വയസിൽ ദൗത്യപൂർത്തിയാക്കിയതോടെ ബഹിരകാശത്ത്​ ഏറ്റവും കൂടുതൽ അനുഭവമുള്ള  പ്രായം കൂടിയ വനിതയെന്ന ബഹുമതിയും ഇവർക്ക്​ സ്വന്തമായി.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു