ഗ്യാലക്സി എസ്8, എസ്8 പ്ലസ് വില വെട്ടിക്കുറിച്ച് സാംസങ്ങ്

Web Desk |  
Published : Apr 03, 2018, 04:15 PM ISTUpdated : Jun 08, 2018, 05:42 PM IST
ഗ്യാലക്സി എസ്8, എസ്8 പ്ലസ് വില വെട്ടിക്കുറിച്ച് സാംസങ്ങ്

Synopsis

ഗ്യാലക്സി എസ്9 ഇറങ്ങിയതോടെ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവയുടെ വിലയില്‍ വന്‍ കുറവ് വരുത്തി സാംസങ്ങ്

ദില്ലി: ഗ്യാലക്സി എസ്9 ഇറങ്ങിയതോടെ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവയുടെ വിലയില്‍ വന്‍ കുറവ് വരുത്തി സാംസങ്ങ്. എസ്9, എസ്9 പ്ലസ് എന്നിവ എത്തിയതോടെ പതിവ് രീതിയില്‍ തന്നെയാണ് മുന്‍ മോഡലിന് സാംസങ്ങ് വില കുറച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ് 8, 64 ജിബി മോഡല്‍ ഇനി 49,990 രൂപയ്ക്കാവും ലഭിക്കുക. മുന്‍ ഇതിന് 57,900 രൂപയായിരുന്നു വില. 

ഗ്യാലക്‌സി എസ് 8 പ്ലസിന് 53,990 രൂപയാണ് പുതുക്കിയ വില. ഇറങ്ങിയ സമയത്ത് ഈ ഫോണിന് ഇന്ത്യയിലെ വില വില 64,900 രൂപയായിരുന്നു. ഗ്യാലക്‌സി എസ് 8 പ്ലസ് 128 ജിബി പതിപ്പിന്‍റെ വില 64,900 രൂപയാണ്. ഇതിനു പുറമെ പേടിഎം മാള്‍ വഴി ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്‍റെ മറുപുറം കണ്ടു
ആർട്ടെമിസിന്‍റെ ചാന്ദ്രഗാഥ; ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് നാലംഗ സംഘം, മറികടന്നത് അപ്പോളോ 13ന്‍റെ റെക്കോർഡ്