60 സെക്കന്റില്‍ ഇന്റര്‍നെറ്റില്‍ സംഭവിക്കുന്നത്..!

Web Desk |  
Published : Apr 17, 2016, 04:53 PM ISTUpdated : Oct 02, 2018, 07:32 AM IST

PREV
111
60 സെക്കന്റില്‍ ഇന്റര്‍നെറ്റില്‍ സംഭവിക്കുന്നത്..!
ലോകത്ത് ഒരോ 60 സെക്കന്റിലും ഗൂഗിള്‍ ഉപയോഗിച്ച് നെറ്റില്‍ തിരയുന്നവരുടെ എണ്ണം ഇരുപത്തി നാല് ലക്ഷമാണ്

211
ഗൂഗിളിന്റെ 24 ലക്ഷം ആണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഒരു മിനുട്ടില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 701,389 ആണ്. ഇതില്‍ തന്നെ നാല് ലക്ഷത്തിലധികം പേരാണ് ഫേസ്ബുക്കില്‍ ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ക്ക് ലൈക്കടിക്കുന്നത്

311
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഒരൊറ്റ മിനിറ്റിനകം വന്നുനിറയുന്നത് 3 ലക്ഷത്തിലധികം ട്വീറ്റുകളാണ്.

411
യൂട്യൂബില്‍ 60 സെക്കന്റില്‍ 278 ലക്ഷം പേരാണ് വീഡിയോ കാണുന്നത്. അതും 300 ലക്ഷം മണിക്കൂറിന്റെ വീഡിയോ ഒരു മിനുട്ടില്‍ പ്ലേ ചെയ്യപ്പെടുന്നു എന്നാണ് കണക്ക്

511
വാട്‌സ്ആപ്പില്‍ എത്തിയാല്‍ ഈ ഒരു മിനിറ്റില്‍ 2.08 കോടി സന്ദേശങ്ങള്‍ ആണ് കൈമാറുന്നത്.

611
ഇന്‍സ്റ്റഗ്രമില്‍ ഒരോ 60 സെക്കന്‍റിലും 34,194 പുതിയ പോസ്റ്ററുകള്‍ ആണ് വരുന്നത്.

711
പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബറില്‍ ഒരോ 60 സെക്കന്റിലും 1389 റൈഡുകളാണ് നടക്കുന്നത്.

811
പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡില്‍ അറുപത് സെക്കന്റിലും പുതിയതായി 160 പ്രൊഫഷണലുകള്‍ അക്കൌണ്ട് തുറക്കുന്നു.

911
ജിമെയില്‍, യാഹൂ തുടങ്ങിയ വിവിധ സര്‍വ്വീസുകള്‍ വഴി 15 കോടി ഇമെയിലുകളാണ് അറുപത് സെക്കന്റിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്!

1011
ഇ കൊമേഴ്‌സ് സൈറ്റായ ആമസോണില്‍ ഓരോ അറുപത് സെക്കന്റിലും ഏകദേശം 1,35,69866 രൂപയ്ക്കുള്ള കച്ചവടം നടക്കുന്നു

1111
ആപ്പിളിന്റെ ആപ്പ് സ്‌റ്റോര്‍ മാത്രം ഒരൊറ്റ മിനിറ്റില്‍ അമ്പതിനായിരത്തോളം ആപ്ലിക്കേഷനാണ് ലോകമെങ്ങും 60 സെക്കന്റില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത്.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories