
ന്യൂയോർക്ക്: ലോകത്ത് കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും വലിയ അവിഭാജ്യസംഖ്യ കണ്ടെത്തി. ടെന്നിസി സ്വദേശിയായ എൻജിനീയർ ജൊനാഥൻ പേസ് കണ്ടുപിടിച്ച സംഖ്യയിൽ 23,249,425 അക്കങ്ങളുണ്ട്.
‘മേർസെൻ പ്രൈം നമ്പേഴ്സ്' വിഭാഗത്തിലാണ് എം77232917 എന്നു പേരിട്ടിരിക്കുന്നസംഖ്യ ഉൾപ്പെടുന്നത്. തുടർച്ചയായ 14 കൊല്ലം നടത്തിയ കംപ്യൂട്ടിംഗിലാണ് പേസിന്റെ കണ്ടുപിടുത്തം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam