'ചെക്കി'ൽ തടവ് പുള്ളിയായി നിതിൻ; പ്രിയ വാര്യരുടെ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ എത്തി

Published : Feb 04, 2021, 09:28 AM IST
'ചെക്കി'ൽ തടവ് പുള്ളിയായി നിതിൻ; പ്രിയ വാര്യരുടെ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ എത്തി

Synopsis

ദേശീയ അവാർഡ് ജേതാവ് ചന്ദ്ര ശേഖർ യെലെറ്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 

മലയാളി താരം പ്രിയ വാര്യർ നായികയായി എത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചെക്ക് എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് നിതിനാണ്. ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങും മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ദേശീയ അവാർഡ് ജേതാവ് ചന്ദ്ര ശേഖർ യെലെറ്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തടവ് പുള്ളിയായാണ് നിതിൻ ചിത്രത്തിൽ എത്തുന്നത്. ഇന്റലിജന്റ് ക്രൈം ത്രില്ലറായാണ് ചെക്ക് ഒരുങ്ങുന്നത്. ഈ മാസം 26ന് സിനിമ തിയറ്ററിൽ എത്തും. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇത് കൂടിയ ഇനം ആണ്'; ഫാന്റസിയും കോമഡിയും നിറച്ച് 'ടൈറ്റൻസ്' ട്രെയിലർ
ഫാന്റസി കോമഡി ചിത്രം 'ടൈറ്റൻസ്' ട്രെയിലർ നാളെ എത്തും