വിജയം ആഘോഷിച്ച് 'ഇട്ടിമാണി'; സക്‌സസ് ട്രെയ്‌ലര്‍

Published : Oct 07, 2019, 11:10 PM IST
വിജയം ആഘോഷിച്ച് 'ഇട്ടിമാണി'; സക്‌സസ് ട്രെയ്‌ലര്‍

Synopsis

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് ജിബി-ജോജു സംവിധാനം ചെയ്ത ചിത്രം. റിലീസ് ചെയ്തത് സെപ്റ്റംബര്‍ ആറിന്.

മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തീയേറ്ററുകളിലെത്തിയ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ സക്‌സസ് ട്രെയ്‌ലര്‍ പുറത്തെത്തി. സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തിയ ചിത്രം പ്രധാന കേന്ദ്രങ്ങളില്‍ ഒരു മാസം പിന്നിടുമ്പോഴും തുടരുന്നുണ്ട്.

നവാഗതരായ ജിബി-ജോജുവായിരുന്നു ചിത്രത്തിന്റെ സംവിധാനം. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്. തൃശൂര്‍ പശ്ചാത്തലമാക്കിയ സിനിമയാണ് ഇത്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രവുമാണ് ഇട്ടിമാണി. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഷാജി.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

തപ്‍സി പന്നുവിനൊപ്പം കനി കുസൃതിയും രേവതിയും; 'അസി' ട്രെയ്‍ലര്‍
ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം' നാളെ തിയറ്ററുകളില്‍; ടീസര്‍ എത്തി