'നമ്മള് തമ്മിലുള്ള ലൈക്കൊക്കെ ചെറുപ്പത്തി തൊടങ്ങ്യേതല്ലേ'; വികൃതി ടീസര്‍

Published : Oct 03, 2019, 10:52 AM ISTUpdated : Oct 03, 2019, 10:54 AM IST
'നമ്മള് തമ്മിലുള്ള ലൈക്കൊക്കെ ചെറുപ്പത്തി തൊടങ്ങ്യേതല്ലേ'; വികൃതി ടീസര്‍

Synopsis

എ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിലെത്തുന്നത്...

കൊച്ചി: സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി'യിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

എസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം വിന്‍സിയാണ് നായിക. തിരക്കഥ അജീഷ് പി തോമസ്. ഛായാഗ്രഹണം ആല്‍ബി. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് മില്യൺ കാഴ്ചക്കാരുമായി 'ഡർബി' ട്രെയിലർ; ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; ട്രെയ്‍ലര്‍ എത്തി