മൈക്കിള്‍ ഷാനനും ഷെയ്‍ വിഗവും നേര്‍ക്കുനേര്‍, ദ ക്വാറിയുടെ ട്രെയിലര്‍

Published : Mar 13, 2020, 06:20 PM IST
മൈക്കിള്‍ ഷാനനും ഷെയ്‍ വിഗവും നേര്‍ക്കുനേര്‍, ദ ക്വാറിയുടെ ട്രെയിലര്‍

Synopsis

ഒരു മിസ്റ്ററി ചിത്രമായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ മൈക്കിള്‍ ഷാനനും ഷെയ്‍ വിഗവും ഒന്നിക്കുന്ന ചിത്രമാണ് ദ ക്വാറി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

സ്‍കോട്ട് ടീംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാമണ്‍ ഗാല്‍ഗട്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. മൈക്കിള്‍ ഷാനൻ പൊലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. ഷെയ് വിഗം കൊലപാതകിയായി അഭിനയിക്കുന്നു.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'കേരളത്തിലും ഉണ്ടെടാ ഏലിയൻ'; 'പ്ലൂട്ടോ'യുടെ രസികൻ ട്രെയിലർ പുറത്ത്
'പ്രേതത്തിനെ പേടിയില്ലെങ്കിൽ പിന്നെ എന്തിനാ പൊലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; 'ഉന്മാദം' ട്രെയിലർ