ആഘോഷത്തിമിര്‍പ്പില്‍ നാഗ ചൈതന്യയും വെങ്കടേഷും, വെങ്കി മാമയുടെ ഫസ്റ്റ് ലുക്കും വീഡിയോയും

Published : Oct 08, 2019, 03:17 PM IST
ആഘോഷത്തിമിര്‍പ്പില്‍ നാഗ ചൈതന്യയും വെങ്കടേഷും, വെങ്കി മാമയുടെ ഫസ്റ്റ് ലുക്കും വീഡിയോയും

Synopsis

വെങ്കടേഷും നാഗചൈതന്യയും ഒന്നിക്കുന്ന പുതിയ സിനിമയാണ് വെങ്കി മാമ.

നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന പുതിയ സിനിമയാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പുറത്തുവിട്ടു.

മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‍നാറായിരിക്കും ചിത്രമെന്നാണ് വീഡിയോയിലെ രംഗങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായിട്ടാണ് നാഗ ചൈതന്യ അഭിനയിക്കുന്നത്. കെ എസ് രവീന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി