
ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
വെള്ളക്കെട്ട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, റോഡുകളുടെ ശോചനീയ അവസ്ഥ, കടലാക്രമണവും തീരദേശ ശോഷണവും പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം, കുട്ടനാട്ടിൽ നെല്ല് കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, അനധികൃത ഹൗസ് ബോട്ടുകൾ കായലിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പരാതികൾ തുറന്നു പറയുകയാണ് ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ