പാലക്കാട് മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
പാലക്കാട് മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
വിദ്യാഭ്യാസത്തിനും ജോലിക്കും മണ്ഡലത്തിൽ തന്നെ സാഹചര്യങ്ങൾ, യുവാക്കൾക്ക് മെച്ചപ്പെട്ട അവസരങ്ങളും ജീവിത സാഹചര്യങ്ങളും എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആണ് യുവവോട്ടർമാർക്ക് പറയാനുള്ളത്.