പാലക്കാട് നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
പാലക്കാട് നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പ്രശ്നം തുടങ്ങിയവയ്ക്ക് പരിഹാരമാണ് മണ്ഡലത്തിലെ വോട്ടർമാരുടെ ആവശ്യം.