പെന്റഗണിലെ രേഖകളുടെ ചോർച്ച അമേരിക്കയെ എങ്ങനെ ബാധിക്കും?

Apr 17, 2023, 10:41 AM IST

പെന്റഗണിൽനിന്നുള്ള രഹസ്യ സ്വഭാവമുള്ള രേഖകളുടെ ചോർച്ച അമേരിക്കയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. എന്താണ് സംഭവിച്ചത്? കാണാം അമേരിക്ക ഈ ആഴ്ച...