
നന്ദിയുടെയും ഐക്യത്തിൻ്റെയും പ്രതീകം,അമേരിക്ക താങ്ക്സ് ഗിവിങിൻ്റെ നിറവിൽ
അമേരിക്ക താങ്ക്സ് ഗിവിങിൻ്റെ നിറവിൽ....ഐക്യവും സ്നേഹവും പങ്കുവയ്ച്ച് കുടുംബങ്ങളും സുഹൃത്തുക്കളും
നന്ദിയുടെയും ഐക്യത്തിൻ്റെയും പ്രതീകം... താങ്ക്സ് ഗിവിങിൻ്റെ നിറവിൽ അമേരിക്ക, ക്രിസ്മസ് അവധിക്കാല ഷോപ്പിങ് സീസണിന് തുടക്കമായി, കാണാം അമേരിക്ക ഈ ആഴ്ച