43 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം,അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു

ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വെച്ചു, അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു

Share this Video

അമേരിക്കയിൽ 43 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗൺ അവസാനിച്ചു, ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വെച്ചു, കാണാം അമേരിക്ക ഈ ആഴ്ച

Related Video