സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നു

സൗദി-അമേരിക്ക ബന്ധത്തിന്​ കരുത്തേറി, സൗദി രാജകുമാരന് ഗംഭീര സ്വീകരണമൊരുക്കി വൈറ്റ് ഹൗസ്

Share this Video

സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നു, സൗദി രാജകുമാരന് ഗംഭീര സ്വീകരണമൊരുക്കി വൈറ്റ് ഹൗസ്, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം അഭൂതപൂർവമായ വളർച്ചക്ക്​ സാക്ഷ്യം വഹിക്കുകയാണ്​, കാണാം അമേരിക്ക ഈ ആഴ്ച

Related Video