ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്കോ?

Jan 30, 2024, 5:49 PM IST

ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്കോ?, തെരഞ്ഞെടുപ്പിൽ ട്രംപ്-ബൈഡൻ പോരാട്ടത്തിന് കളമൊരുങ്ങുന്നോ? ലോകരാജ്യങ്ങളുടെ ശ്രദ്ധ അമേരിക്കയിലേക്ക്