ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ വെള്ളം ഒഴിച്ചേക്കരുത്! പിന്നെ എന്തുചെയ്യണം?

ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ വെള്ളം ഒഴിച്ചേക്കരുത്! പിന്നെ എന്തുചെയ്യണം?

Published : Feb 17, 2026, 09:40 AM IST

ഒരു ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ ഒരിക്കലും വെള്ളം ഒഴിക്കരുത്. ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട്? ഇതാ അറിയേണ്ടതെല്ലാം

ഇന്ന് നമ്മുടെ രാജ്യത്ത് ഇലക്ട്രിക് ടൂവീലറുകളുടെയും ഫോർ വീലറുകളുടെയും വിൽപ്പന വേഗത്തിൽ ഉയരുകയാണ്. പരിസ്ഥിതി സൗഹൃദമെന്ന നിലയിലും ഇന്ധനച്ചെലവ് കുറവെന്ന കാരണത്താലും ആളുകൾ കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നു. പക്ഷേ ഈ വളർച്ചയ്ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്ത അപകടങ്ങളും കൂടി വരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാം. ഒരു ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ ഒരിക്കലും വെള്ളം ഒഴിക്കരുത്. ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട്? ഇതാ അറിയേണ്ടതെല്ലാം
 

Read more