May 19, 2025, 7:29 PM IST
ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
May 19, 2025, 4:54 PM IST
ഇന്ത്യൻ വിപണിയിൽ 2025-ൽ നിരവധി പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറങ്ങാൻ പോകുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ 750, ടിവിഎസ് ആർടിഎക്സ് 300, ബിഎംഡബ്ല്യു എഫ് 450 ജിഎസ്, സിഎഫ് മോട്ടോ 450എംടി, കെടിഎം 390 എസ്എംസി ആർ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ മോഡലുകൾ.
May 19, 2025, 4:13 PM IST
റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു.
May 19, 2025, 11:16 AM IST
2025 മെയ് 29 ന് ജപ്പാനിൽ അവതരിപ്പിക്കുന്ന 2025 ഹോണ്ട XL750 ട്രാൻസാൾപ്പ് നിരവധി പുതിയ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. പുനർരൂപകൽപ്പന ചെയ്ത ടിഎഫ്‍ടി സ്‌ക്രീൻ, മെച്ചപ്പെട്ട ഡാംപിംഗ് ക്രമീകരണങ്ങൾ, പുതിയ കളർ സ്കീം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
May 18, 2025, 10:59 PM IST
ചക്കരക്കല്ല് കുന്നുമ്പ്രത്താണ് അപകടമുണ്ടായത്
May 18, 2025, 10:48 PM IST
മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തെ സഫ സലൂൺ ഉടമ ഹംസ ആണ് മരിച്ചത്
May 18, 2025, 3:39 PM IST
സുസുക്കി ആക്സസ് 125 സ്കൂട്ടറിന്റെ പുതിയ പതിപ്പ് 'റൈഡ് കണക്ട്' പുറത്തിറങ്ങി. 4.2 ഇഞ്ച് ടിഎഫ്‍ടി ഡിസ്‌പ്ലേ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പുതിയ കളർ ഓപ്ഷൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. എക്സ്-ഷോറൂം വില 1,01,90 രൂപ.
May 18, 2025, 3:01 PM IST
ഭർത്താവുമൊത്ത് സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടിൽ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്.
May 18, 2025, 2:34 PM IST
സുസുക്കി അവെനിസ് സ്കൂട്ടറിന്റെ പുതിയ സ്റ്റാൻഡേർഡ് വേരിയന്റ് ഒബിഡി-2ബി എമിഷൻ കംപ്ലയൻസ് പാലിക്കുന്നു. 124.3 സിസി എഞ്ചിൻ, എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും സ്കൂട്ടറിലുണ്ട്.
May 18, 2025, 12:59 PM IST
ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. സഹയാത്രികനായ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.
May 18, 2025, 11:13 AM IST
ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം
May 17, 2025, 8:30 PM IST
മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം.
May 17, 2025, 4:30 PM IST
450 സിസി മുതൽ 750 സിസി വരെയുള്ള പുതിയ മോട്ടോർസൈക്കിളുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഹിമാലയൻ റെയ്ഡ് 450, ജിടി-ആർ 750 തുടങ്ങിയ ഓഫ്-റോഡ് മോഡലുകളും പുറത്തിറങ്ങും. ഫ്ലയിംഗ് ഫ്ലീ സബ് ബ്രാൻഡിന് കീഴിൽ മൂന്ന് ഇലക്ട്രിക് മോഡലുകളും കമ്പനി അവതരിപ്പിക്കും.
May 17, 2025, 3:45 PM IST
2025 ടിവിഎസ് ഐക്യൂബ് പുതിയ മോഡലും വിലക്കുറവും പ്രഖ്യാപിച്ചു. അഞ്ച് ബാറ്ററി വകഭേദങ്ങളിലാണ് പുതിയ മോഡൽ ലഭ്യമാകുന്നത്. 94,434 രൂപ മുതൽ 1,58,834 രൂപ വരെയാണ് വില.
May 17, 2025, 10:56 AM IST
ഇന്ത്യയിൽ 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി യമഹ മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും 10 വർഷത്തെ വാറന്റി ഓഫർ ചെയ്യുന്നു. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം ലഭ്യമാണ്.