വാഹനലോകം ചർച്ച ചെയ്യുന്ന പോർഷയുടെ 718 Cayman GT4 RS കാറിന്റെ ടെസ്റ്റ് ഡ്രൈവ്, ഒപ്പം ഈയാഴ്ചയിലെ വാഹനവിപണിയിലെ ഏറ്റവും പുതിയ വാർത്തകളുമായി EVO INDIA ഷോ.