എം ജി ഗ്ലോസ്റ്റർ ഉൽപ്പാദനം അവസാനിപ്പിക്കുന്നു; കാരണം ഇതാണ്

ഫ്ലാഗ്ഷിപ്പ് ഐസിഇ എസ്‌യുവിയായ ഗ്ലോസ്റ്ററിനെ നിർത്തലാക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോഴ്സ് എന്നാണ് പുതിയ റിപ്പോർട്ടുകൾ

Share this Video

ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഐസിഇ എസ്‌യുവിയായ മജസ്റ്ററിനെ പ്രദർശിപ്പിച്ചപ്പോൾ, ഗ്ലോസ്റ്ററിനൊപ്പം മജസ്റ്ററും വിൽക്കുമെന്ന് കമ്പനി പ്രസ്താവിച്ചിരുന്നു. അതുവരെ ഗ്ലോസ്റ്റർ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ ഐസിഇ എസ്‌യുവിയായിരുന്നു. എന്നാൽ ഇപ്പോഴിതാ കമ്പനി നിലവിലുള്ള ഫ്ലാഗ്ഷിപ്പ് ഐസിഇ എസ്‌യുവിയായ ഗ്ലോസ്റ്ററിനെ നിർത്തലാക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video