TOYOTA HILUX ന്റെ റോഡ്,ഓഫ് റോഡ് ടെസ്റ്റ് ഡ്രൈവുമായി EVO INDIA ഷോ. ഒപ്പം പുതിയ BAJAJ PULSAR NS160, NS200 ബൈക്കുകളുടെ വിശേഷങ്ങളും.