
ചങ്ങനാശ്ശേരി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
കുടിവെള്ള പദ്ധതികൾ, ടൗണിൽ പാർക്കിങ്ങിനുള്ള സൗകര്യക്കുറവ്, പ്രവർത്തിക്കാത്ത സോളാർ ലൈറ്റുകളും തെരുവ് വിളക്കുകളുടെ അഭാവവും, തെരുവ് പട്ടികളുടെ ശല്യം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങൾ