ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? 

Share this Video

അടിസ്ഥാന സൗകര്യ വികസനം, ചങ്ങനാശ്ശേരി ടൗണിലെ മാലിന്യ സംസ്കരണം, പ്രദേശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, സർക്കാർ ആരോ​ഗ്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങൾ.

Related Video