ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

Share this Video

മണ്ഡലത്തിലെ സ്കൂൾ, ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ, യുവാക്കൾക്ക് തൊഴിലവസരം, തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ യുവജനങ്ങൾ. 

Related Video