നീണ്ടകര താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഇല്ലാത്തത്, കുടിവെള്ള ക്ഷാമം, കെഎംഎംഎല്ലിനായി ഭൂമി ഏറ്റെടുത്ത വകയിൽ തൊഴിൽ നൽകാമെന്ന വാഗ്ദാനം തുടങ്ങിയ പ്രശ്നങ്ങൾ ആണ് ചവറയിലെ വോട്ടർമാർക്ക് പറയാനുള്ളത്.