തീരാത്ത കടക്കെണിയില്‍ കുടുങ്ങി തൊഴില്‍ അവസരങ്ങള്‍; ആരോപണവുമായി യുഡിഎഫ്

കേരളത്തിന്റെ പൊതുകടം വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്. പുതിയ ചില കണക്കുകള്‍ പുറത്തു വന്നതോടെ അത്ര നിസ്സാരമല്ല ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍

Share this Video

കേരളത്തിന്റെ പൊതുകടം വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്. പുതിയ ചില കണക്കുകള്‍ പുറത്തു വന്നതോടെ അത്ര നിസ്സാരമല്ല ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ധനക്കമ്മി ജിഎസ്ഡിപിയുടെ 3.4 ശതമാനമായ 44,529 കോടിയായെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

Related Video