22-ാം വയസ്സിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ്

May 9, 2023, 3:36 PM IST

കണ്ണൂര്‍ സ്വദേശിയായ അമൽ ഉണ്ണികൃഷ്‍ണന്‍ 22-ാം വയസ്സിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി. തനിക്ക് ലഭിച്ച വലിയ ജോലി വാഗ്‍ദാനങ്ങള്‍ വേണ്ടെന്ന് വച്ച് സ്വന്തമായി പ്രാക്റ്റീസും തുടങ്ങി. എങ്ങനെയാണ് സി.എ പഠനത്തെ സമീപിക്കേണ്ടത്? അമൽ വിശദീകരിക്കുന്നു. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a