
പത്താം ക്ലാസ്സിന് ശേഷം അധ്യാപകർക്കൊപ്പം താമസിച്ച് പഠിക്കാം, എൻട്രൻസിനും പ്ലസ്ടുവിനും തയാറെടുക്കാം
പ്ലസ്ടു ക്ലാസ്സുകൾക്കൊപ്പം എൻട്രൻസ് തയ്യാറെടുപ്പും സ്കൂൾ സമയത്ത് തന്നെ ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പഠന രീതി ഒരുക്കുകയാണ് ആലപ്പുഴയിലുള്ള ആൽഫ ജീനിയസ് എന്ന റെസിഡൻഷ്യൽ സ്കൂൾ.
കൂടുതൽ അറിയാൻ:> https://bit.ly/3QLpPnl | ട്യൂഷന്റെയോ പ്രത്യേകം കോച്ചിങ് ക്ലാസ്സുകളുടെയോ ഭാരമില്ലാതെ പ്ലസ്ടു ക്ലാസ്സുകൾക്കൊപ്പം എൻട്രൻസ് തയ്യാറെടുപ്പും സ്കൂൾ സമയത്ത് തന്നെ ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പഠന രീതി ഒരുക്കുകയാണ് ആലപ്പുഴയിലുള്ള ആൽഫ ജീനിയസ് എന്ന റെസിഡൻഷ്യൽ സ്കൂൾ. അധ്യാപകർക്കൊപ്പം താമസിച്ച് പഠിക്കുന്ന ഈ സംവിധാനത്തിൽ പ്ലസ്ടു പഠനത്തിനൊപ്പം കുട്ടികളെ ഏതാണ്ട് അൻപതിൽ അധികം എൻട്രൻസ് പരീക്ഷകളും എഴുതാനുള്ള സമ്പൂർണ്ണ പരിശീലനം 25 വർഷങ്ങളായി നൽകി വരുന്നുമുണ്ട്. പഠനത്തിനൊപ്പം ശാരീരിക ക്ഷമതയ്ക്കും മാനസിക ഉല്ലാസത്തിനും സ്വഭാവ രൂപീകരണത്തിനും എല്ലാം വേണ്ട സൗകര്യങ്ങളും ഈ സ്കൂൾ ഉറപ്പാക്കുന്നുണ്ട്.