CA പരീക്ഷയിൽ പതറാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…

Mar 29, 2023, 4:41 PM IST

ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷകള്‍ പാസ്സാകാൻ വളരെ ബുദ്ധിമുട്ടാകുന്നതിന് പിന്നിൽ നിങ്ങളുടെ "ടൈം മാനേജ്മെന്‍റിനും പങ്കുണ്ട്." സി.എ. അധ്യാപിക സ്‍മിത സംസാരിക്കുന്നു, എങ്ങനെ പരീക്ഷ കൃത്യമായി എഴുതണമെന്ന്… കൂടുതൽ അറിയാൻ: https://bit.ly/3p5mh5a