ചാര്‍ട്ടേഡ് അക്കൗണ്ടൻസി സ്വയം പഠിക്കണോ?

Mar 23, 2023, 9:28 AM IST

ചാര്‍ട്ടേഡ് അക്കൗണ്ടൻസി കോഴ്സിനെയും പരീക്ഷയെയും കുറിച്ച് കൂടുതൽ പറയുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും അധ്യാപകനുമായ ഡാനിഷ് ഫര്‍ഹാദ്. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a