സി.എം.എ ഇന്ത്യ ഉയർന്ന ശമ്പളവും കരിയറും ആഗ്രഹിക്കുന്നവർക്ക് യോജിച്ച കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞാൽ പ്രൊഫഷണൽ കോഴ്സായ സി.എം.എ ഇന്ത്യ പഠിക്കാം. മറ്റ് പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഉയര്‍ന്ന ശമ്പളത്തോടെ ജോലി നേടാം.
കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a | പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം വിദേശത്ത് പഠിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നവര്‍ പകരം സി.എം.എ ഇന്ത്യ പോലെയുള്ള പ്രൊഫഷണൽ കോഴ്സുകള്‍ തെരഞ്ഞെടുക്കണമെന്നാണ് -ലക്ഷ്യ- ഫാക്കൽറ്റി സി.എം.എ വിശ്വാസ് അനിൽകുമാര്‍ നൽകുന്ന ഉപദേശം.