CMA USA or CMA India: ഏത് കോഴ്സ് പഠിക്കണം?

Nov 9, 2023, 11:29 AM IST

സി.എം.എ ഇന്ത്യ, സി.എം.എ യു.എസ്.എ പേരിൽ സാമ്യമുണ്ടെങ്കിലും ഈ രണ്ട് കോഴ്സുകള്‍ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതിൽ ഏത് കോഴ്സ് പഠിക്കണം എന്നത് നിങ്ങളുടെ കരിയര്‍ ചോയ്സുകള്‍ അനുസരിച്ചിരിക്കും. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a