ഡാറ്റ അനാലിസിസ് പഠിക്കാം, ഇന്ത്യയിലും വിദേശത്തും ജോലി നേടാം

Feb 20, 2024, 3:25 PM IST

ഐ.ടി, ബിസിനസ് ഡെവലപ്മെന്റ് മേഖലകളിൽ വളരെ ഡിമാൻഡുകള്ള ഒരു സ്കിൽ ആണ് ഡാറ്റ അനാലിസിസ്. ആഡ്വാൻസ്ഡ് എക്സൽ, പവർ ബി.ഐ തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പ്രാ​ഗത്ഭ്യം നേടാം. ഡാറ്റ അനലിസ്റ്റായി ജോലി ഉറപ്പിക്കാം. കൂടുതൽ അറിയാൻ:> https://bit.ly/46IaR7k