ഐ.ടി മേഖലയിൽ ഏറ്റവും അധികം തൊഴിൽ സാധ്യതകളുള്ള കോഴ്സാണ് ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്.
മൾട്ടിനാഷണൽ കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും ജോലി ചെയ്യാനുള്ള അവസരമാണ് ഫുൾസ്റ്റാക്ക് ഡെവലപ്പർ പ്രോഗ്രാമിലൂടെ ലഭിക്കുക. ഐ.ടി ഡെവലപ്പ്മെന്റിന്റെ എല്ലാ മേഖലകളിലും വൈദഗ്ധ്യം നേടാം. കൂടുതൽ അറിയാം:> https://bit.ly/46IaR7k