അഞ്ച് 'സി.എ'ക്കാർ പറയുന്നു, ചാർട്ടേഡ് അക്കൗണ്ടൻസി പാസ്സാകാനുള്ള വഴി!

Aug 18, 2023, 4:33 PM IST

ചാർട്ടേഡ് അക്കൗണ്ടൻസി ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിൽ ഒന്നാണ്. സി.എ പരീക്ഷ പാസ്സാകാൻ എന്തു ചെയ്യണം? അഞ്ച് സി.എ പരീക്ഷാ വിജയികൾ ചേരുകയാണ്, തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a