ചാർട്ടേഡ് അക്കൗണ്ടൻസി എളുപ്പമാക്കിയ 'ലക്ഷ്യ'

ചാർട്ടേഡ് അക്കൗണ്ടൻസി എളുപ്പമാക്കിയ 'ലക്ഷ്യ'

Published : Sep 13, 2023, 02:49 PM ISTUpdated : Oct 20, 2023, 09:06 AM IST

കേരളത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസിക്കും മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ചിട്ടയായ കോച്ചിങ് ഇല്ലാതിരുന്ന സമയത്താണ് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ' ആഴത്തിലും അടുക്കും ചിട്ടയോടെയും പഠിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചത്. ജയിക്കാൻ ബുദ്ധിമുട്ടായ കോഴ്സാണ് സി.എ എന്ന മിത്തും ഇതോടെ ഇല്ലാതായി.

കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a | രണ്ട് വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസി പരിശീലനം നൽകിയാണ് 2011-ൽ 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ' കൊച്ചിയിൽ തുടങ്ങിയത്. ഇന്ന്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ 'ബി​ഗ് ഫോർ' അക്കൗണ്ടിങ് കമ്പനികളിലടക്കം 'ലക്ഷ്യ'യിൽ നിന്നും പഠിച്ചിറങ്ങുന്നവർ ജോലി ചെയ്യുന്നു. അതിനെക്കാൾ അധികം പേർ സ്വന്തമായി പ്രൊഫഷണൽ കൊമേഴ്സ് യോ​ഗ്യതയോടെ സ്വന്തം സ്ഥാപനം നടത്തുന്നു. ലക്ഷ്യയുടെ നാൾവഴികളും വിജയത്തിന് പിന്നിലുള്ള ഘടകങ്ങളും വിശദീകരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ.

 

 

 

 

 

04:22പത്താം ക്ലാസ്സിന് ശേഷം അധ്യാപകർക്കൊപ്പം താമസിച്ച് പഠിക്കാം, എൻട്രൻസിനും പ്ലസ്ടുവിനും തയാറെടുക്കാം
07:41ആയുർപാദുക: പാദങ്ങളുടെ സുരക്ഷയ്ക്കൊപ്പം ആരോ​ഗ്യ സംരക്ഷണവും
02:57നയാര എനർജി: ​നല്ല ഇന്ധനം നിറയ്ക്കാം ലിറ്ററിന് ₹5 വരെ കുറവിൽ
14:27കഴിഞ്ഞ KERALA PSC പരീക്ഷകളില്‍ 100-ല്‍ 86 ചോദ്യങ്ങള്‍ KAS MENTOR-ന്റെ AI-പ്രവചിച്ചതെങ്ങനെ?
04:13ഏറ്റവും പുതിയ സ്കില്ലുകൾ പഠിക്കാം, ഭാവിയിലേക്ക് കുതിക്കാം
03:59സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ എക്സ്പേർട്ട് ആകാം, ഏഴ് മാസത്തെ കോഴ്സ്
06:25റോബോട്ടിക്സ് പഠിക്കാം, കുട്ടികൾക്കും മുതിർന്നവർക്കും
04:06പഠനം കഴിഞ്ഞോ? സ്കിൽ ഉറപ്പിക്കാം, വേ​ഗത്തിൽ സ്വപ്ന കരിയറിലെത്താം
11:34എൻജിനീയറിങ്ങിനെ തള്ളിപ്പറയല്ലേ... BTech കഴിഞ്ഞ് എന്തിനാണ് MBA?
08:28എൻട്രൻസിന് ഏറ്റവും നന്നായി പഠിക്കാം; റെസിഡൻഷ്യൽ കോച്ചിങ്ങും ട്യൂഷനും ഒരുക്കി എഡ്യുപോർട്ട്
Read more