"അലർജിയും ആസ്തമയും എന്താണെന്ന് തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാനാകും."
ആസ്തമ, അലർജി രോഗങ്ങൾക്ക് പാരമ്പര്യ ചികിത്സ നൽകുന്ന സ്ഥാപനമാണ് സെന്റ് പോൾസ് ആയുർവേദ. അലർജിയും ആസ്തമയും എന്താണെന്ന് തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാനാകും. തുമ്മൽ, പഞ്ചേന്ദ്രിയങ്ങളിൽ ചൊറിച്ചിൽ, നെഞ്ചിന് ഭാരം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത് - സെന്റ് പോൾസ് ആയുർവേദയിലെ എൽദോ വൈദ്യൻ പറയുന്നു.