ഓസീസ് മണ്ണില്‍ കരിയര്‍ എരിഞ്ഞടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങള്‍

ഓസീസ് മണ്ണില്‍ കരിയര്‍ എരിഞ്ഞടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങള്‍

Published : May 17, 2025, 08:34 AM IST

ലോകക്രിക്കറ്റിന്റെ ഭൂമികയില്‍ ബാറ്റര്‍മാര്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മൈതാനങ്ങള്‍ ഓസ്ട്രേലിയയിലാണെന്ന് പറയാറുണ്ട്

 

ലോകക്രിക്കറ്റിന്റെ ഭൂമികയില്‍ ബാറ്റര്‍മാര്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മൈതാനങ്ങള്‍ ഓസ്ട്രേലിയയിലാണെന്ന് പറയാറുണ്ട്. പ്രതാപകാലത്തുപോലും അവിടെ തിളക്കം കാക്കാൻ കഴിയാതെ പോയവരുണ്ട്. കരിയറിന്റെ അസ്തമയകാലത്തിന്റെ ദൈര്‍ഘ്യം ഇനിയുമുണ്ടെന്ന് തോന്നിച്ച പലരുടേയും പടിയിറക്കം വേഗത്തിലാക്കിയെന്ന മണ്ണെന്ന പേരുകൂടിയുണ്ട് ഓസ്ട്രേലിയക്ക്. പ്രത്യേകിച്ചും ഇന്ത്യൻ ബാറ്റര്‍മാരുടേത്. 

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
03:28ഇംഗ്ലീഷ് മണ്ണിലെ മാസ്റ്റര്‍ ക്ലാസ്, ഗില്ലാട്ടത്തിനുണ്ട് പ്രത്യേകതകള്‍
04:52വിംബിള്‍ഡണ്‍ ഐക്കോണിക്കാകുന്നത് എങ്ങനെ?
Read more