
പിന്നീട് നടന്നത് എന്താണെന്ന് മനസിലാക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം പൂര്‍ണമായും വീണ്ടും കാണേണ്ട അവസ്ഥയാണ്
ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മ്മയെയും എം എസ് ധോണിയെയും കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നവര്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ കുറിച്ച് രണ്ട് വാക്കെങ്കിലും പറയണമെന്നായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍