Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ശ്രേയസ് അയ്യർ
ശ്രേയസ് അയ്യർ
Explore everything about Shreyas Iyer! Get the latest news, stats, and updates on this dynamic cricketer. ശ്രേയസ് അയ്യരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ!
All
216 NEWS
2 PHOTOS
6 VIDEOS
2 WEBSTORIESS
231 Stories
ഐപിഎൽ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി, ഇത്തവണ മുംബൈ ടി20 ലീഗ് ഫൈനലിൽ
Jun 13 2025, 09:48 AM IST
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കൺസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
'ഞാന്‍ ചെയ്ത തെറ്റിന് അവൻ എന്നെ രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല', ശ്രേയസിനെക്കുറിച്ച് ശശാങ്ക് സിംഗ്
Jun 08 2025, 03:04 PM IST
ഐപിഎൽ ക്വാളിഫയറിൽ ശശാങ്ക് സിങ്ങിന്റെ റണ്ണൗട്ട് പഞ്ചാബിനെ സമ്മർദ്ദത്തിലാക്കിയിരുന്നു മത്സരശേഷം ശ്രേയസ് ശശാങ്കിനോട് ദേഷ്യപ്പെടുന്നതും ആരാധകര്‍ കണ്ടു.
ശുഭ്മാൻ ഗില്‍ അല്ല, ഏകദിന ക്രിക്കറ്റില്‍ രോഹിത് ശർമയുടെ പിന്‍ഗാമിയാവുക ശ്രേയസ് അയ്യരെന്ന് റിപ്പോര്‍ട്ട്
Jun 08 2025, 11:43 AM IST
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി ഭാവി ചര്‍ച്ചയാകുന്നു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസിനെ പരിഗണിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ഐപിഎല്‍ ഫൈനലില്‍ ശ്രേയസ് അയ്യര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം, 2 മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് യോഗ്രാജ് സിംഗ്
Jun 05 2025, 12:10 PM IST
ഐപിഎല്‍ ഫൈനലില്‍ ഒമ്പതാം ഓവറില്‍ പ്രഭ്സിമ്രാന് സിംഗ് പുറത്തായതിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ ശ്രേയസ് പുറത്തായിരുന്നു.
'ദൗത്യം പൂര്‍ത്തിയായിട്ടില്ല, അടുത്തവര്‍ഷം കിരീടം വാങ്ങാൻ ഞങ്ങള്‍ വരും', തോൽവിയിലും തല ഉയര്‍ത്തി ശ്രേയസ്
Jun 04 2025, 12:16 PM IST
ഈ ടീമിൽ ഓരോ കളിക്കാരനെക്കുറിച്ചോര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. ആദ്യ സീസൺ കളിക്കുന്ന നിരവധി താരങ്ങളുണ്ട് ഈ ടീമില്‍. അവർ കാണിച്ച നിർഭയമായ പ്രകടനങ്ങള്‍ അസാമാന്യമായിരുന്നു.
'ഇന്ത്യൻ ടീമില്‍ പോലുമില്ല, സംസാരിക്കേണ്ട കാര്യമില്ല'; ശ്രേയസിനെ നായകനാക്കണമെന്നതില്‍ ഗവാസ്ക്കർ
Jun 03 2025, 08:55 PM IST
എന്തുകൊണ്ടാണ് ശ്രേയസിനെ ഇതുവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന ചോദ്യമുയര്‍ന്നിരുന്നു
സാൾട്ടിനെ വീഴ്ത്തി പഞ്ചാബ്, കൗണ്ടര്‍ അറ്റാക്കുമായി മായങ്ക്; പവര്‍ പ്ലേയിൽ ആര്‍സിബിക്ക് മുൻതൂക്കം
Jun 03 2025, 08:02 PM IST
അപകടകാരിയായ ഫിൽ സാൾട്ടിന്റെ (16) വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്.
04:12
ബുമ്രാസ്ത്രം നിര്‍വീര്യമാക്കി, നയിച്ചു, ജയിച്ചു! പഞ്ചാബിന്റെ പടനായകൻ
Jun 03 2025, 07:53 PM IST
വധേര വീണു, പിന്നാലെ അശ്വിനി കുമാറിനെ പിക്ക് അപ്പ് ഷോട്ടിലൂടെ ഫൈൻ ലെഗിലേക്ക് ഒരു സിക്സ്. ഞാൻ തുടരുമെന്ന് പറയാതെ പറഞ്ഞുവെച്ചു
ജയിച്ചേക്കണേടാ മോനേ...! കലാശപ്പോരിന് മുൻപ് കോലിയെ കണ്ട് എബി ഡിവില്ലിയേഴ്സ്
Jun 03 2025, 07:31 PM IST
ബെംഗളൂരുവിനായി 11 സീസണുകള്‍ കളിച്ച താരമാണ് ഡിവില്ലിയേഴ്സ്
03:31
ജോഷ് ഹേസല്‍വുഡ് vs ശ്രേയസ് അയ്യര്‍; ഐപിഎല്‍ ഫൈനലില്‍ ഈ പോരാട്ടം നോക്കിവച്ചോ...
Jun 03 2025, 01:27 PM IST
ഐപിഎല്‍ 2025 ഫൈനലില്‍ ജോഷ് ഹേസല്‍വുഡാണോ ശ്രേയസ് അയ്യരാണോ മുന്‍തൂക്കം നേടുന്നത് അവരുടെ ടീം കപ്പടിക്കാന്‍ സാധ്യത
< previous
1
2
3
4
5
6
7
8
9
10
...
21
22
23
next >
Top Stories