ഫുള്‍ ഫ്ലോയില്‍ മുംബൈ, ലക്നൗ എങ്ങനെ പിടിച്ചുകെട്ടും?

ഫുള്‍ ഫ്ലോയില്‍ മുംബൈ, ലക്നൗ എങ്ങനെ പിടിച്ചുകെട്ടും?

Published : Apr 27, 2025, 01:47 PM IST

ഐപിഎല്‍ ചരിത്രത്തില്‍ മുംബൈക്ക് മുകളില്‍ ഇത്രയേറെ ആധിപത്യമുള്ള മറ്റൊരു ടീമുണ്ടോയെന്ന് സംശയമാണ്

നിങ്ങള്‍ എങ്ങനെ തുടങ്ങുന്നുവെന്നതിലല്ല, എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതിലാണ് കാര്യം. അത്തരമൊരു യാത്രയിലാണ് മുംബൈ ഇന്ത്യൻസ്. ആയുധപ്പുരയിലെ പടക്കോപ്പുകളെല്ലാം തീ തുപ്പുന്ന കാലത്തിലേക്ക് മുംബൈ മടങ്ങിയെത്തിയിരിക്കുന്നു. ഡല്‍ഹിയേയും ഹൈദരാബിദിനേയും ചെന്നൈയേയും തീര്‍ത്തുവരുന്ന മുംബൈക്ക് മുന്നില്‍ ലക്നൗ ഇന്നിറങ്ങും. 

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
03:28ഇംഗ്ലീഷ് മണ്ണിലെ മാസ്റ്റര്‍ ക്ലാസ്, ഗില്ലാട്ടത്തിനുണ്ട് പ്രത്യേകതകള്‍
04:52വിംബിള്‍ഡണ്‍ ഐക്കോണിക്കാകുന്നത് എങ്ങനെ?
Read more