രാജനഗരത്തിന്റെ പുതിയ നായകൻ ആരാകും?

Apr 28, 2021, 8:27 AM IST

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബന്ധങ്ങൾ കെ ബാബുവിനെ തുണയ്ക്കുമോ? ശബരിമല വിഷയം മണ്ഡലത്തിൽ പ്രതിഫലിക്കുമോ?